blog counter
Monday, February 8, 2010
നമ്മൾ എങ്ങോട്ടാണു പോകുന്നത് ??? ലോകം മാറുകയാണു. പുതിയ തലമുറയുടെ ജീവിത ശൈലി, ലക്ഷ്യം എല്ലാം മറിക്കഴിഞ്ഞു. പണത്തിനു വെണ്ടി എല്ലാവരും ഓടുന്നു. അതിനിടയിൽ നമ്മൾക്കു വെണ്ടപ്പേട്ട പലതും നഷ്ട്ടപെടുത്തുന്നു. അത് തിരിചറിയുന്നുമില്ല. നമ്മൾ കാട്ടികൂട്ടൂന്ന എല്ലാത്തിനെയും നമ്മൾ 'modernization' എന്ന പെരിൽ തള്ളികളയുന്നു. ഇത് എഴുതുന്ന ഞാനും 'modenisation' എന്ന പെരിൽ കുറേയൊക്കെ കാട്ടികുട്ടുന്നു. എങ്കിലും വല്ലപ്പോഴും തനിച്ചിരിക്കുബോൾ ഞാൻ എന്നിലെ പരിവർത്തനങ്ങൾ ചിലതെങ്കിലും തിരിചരിയുന്നു. എന്റെ കൂട്ടുകാരും ഇതിനെക്കുറിച്ച് ചിന്തിക്കണം. ഈ തലമുറ ഇങ്ങനെയെങ്കിൽ വരും തലമുറ എങ്ങനെ അയിരിക്കും? നമ്മൾ സഞ്ജരിക്കുന്ന പാതയിൽ മുന്നോട്ട് പോകണോ അതോ ഒരു പുനർച്ചിന്ത ആവശ്യമുണ്ടോ???

blog counter
blog counter
Subscribe to:
Posts (Atom)